റയലിനെ തകര്‍ത്ത് തരിപ്പണമാക്കി അത്‌ലറ്റിക്കോ

  • 5 years ago
Diego Costa scores four and is sent off as Atletico thrash Real Madrid in friendly
പ്രീസീസണില്‍ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡാണ് റയല്‍ മാഡ്രിഡിനെ തകര്‍ത്തിവിട്ടത്. മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്കായിരുന്നു സിമിയോണിയുടെ ടീമിന്റെ വിജയം. സംഭവ ബഹുലമായ മത്സരത്തില്‍ നാലു ഗോളുകളും ഒപ്പം ചുവപ്പ് കാര്‍ഡുമായി ഡിയേഗോ കോസ്റ്റയാണ് താരമായത്.