വിന്‍ഡീസിനെ അടിച്ചൊതുക്കി പാണ്ഡെയും കൂട്ടരും, പരമ്പര നേട്ടം | Oneindia Malayalam

  • 5 years ago
Manish Pandey, Shubman Gill, Krunal Pandya star as India A wrap up series
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു പ്രചോദനമായി എ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം. മനീഷ് പാണ്ഡെ നയിച്ച ഇന്ത്യന്‍ എ ടീം വിന്‍ഡീസ് എയ്‌ക്കെതിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയിരിക്കുകയാണ്. മൂന്നാം ഏകദിനത്തില്‍ വമ്പന്‍ ജയമാണ് പാണ്ഡെയും സംഘവും ആഘോഷിച്ചത്.