മാമാങ്കം മറ്റൊരു ബാഹുബലിയോ പഴശ്ശിരാജയോ അല്ല

  • 5 years ago
director padmakumar about mamankam movie
ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന മാമാങ്കത്തെ കുറിച്ച് സംവിധായകന്‍ എം പത്മകുമാര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ മനസ് തുറന്നത്.