ഇന്ന് യുദ്ധസമാനമായ പോരാട്ടം ഇംഗ്ലണ്ടോ കിവീസോ? | Oneindia Malayalam

  • 5 years ago
Match Preview - England vs New Zealand | ICC Cricket World Cup 2019

ലോകകപ്പില്‍ ഇന്ന് യുദ്ധ സമാനമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്റും അവസാന പരീക്ഷയ്ക്കാണ് ഇറങ്ങുന്നത്. രണ്ട് പേര്‍ക്കും ജയിക്കേണ്ട പരീക്ഷയാണിത്. അതേസമയം രണ്ട് ചാമ്പ്യന്‍ ടീമായത് കൊണ്ട് മത്സരത്തില്‍ എന്തും പ്രതീക്ഷിക്കാം.

Recommended