Reasons Why India Failed aginst England

  • 5 years ago
Reasons Why India Failed aginst England in world cup 2019

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മിന്നിത്തിളങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്താണ് വിജയിച്ചത്. ഇതോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. . ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിടുകയായിരുന്നു.


Recommended