Rishabh Pant Makes World Cup Debut

  • 5 years ago
Rishabh Pant's Surprise Inclusion in Team India Has Inspired a Thousand Memes on the Internet

വിജയ് ശങ്കര്‍ നാലാം നമ്പറില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് നായകന്‍ കോലിയില്‍ സമ്മര്‍ദമുണ്ടാക്കുകയു ചെയ്തു. വെടിക്കെട്ട് താരം ഋഷഭ് പന്ത് നാലാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വിജയ് ശങ്കറിനെ ഒഴിവാക്കി പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.