ആരാധകര്‍ക്കെതിരെ ടീം ഇന്ത്യ

  • 5 years ago

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന് ഒരു ദിവസം അവശേഷിക്കെ ഇന്ത്യന്‍ ടീമിന് തലവേദനയായി ആരാധകര്‍. ബര്‍മിങ്ഹാമിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ താമസിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ പെരുമാറിയതിന് ഇന്ത്യന്‍ ആരാധകര്‍ക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചു

One day before the World Cup match against England, fans create trouble for team india