മമ്മൂക്ക കേരള മുഖ്യമന്ത്രിയാവുന്നു

  • 5 years ago

Mammootty’s upcoming movie with Bobby-Sanjay start rolling this year end
ബോബി സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി 'മുഖ്യമന്ത്രി'യാകുന്നു. ഉയരെക്ക് ശേഷം ബോബി-സഞ്ജയ് എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. 'വണ്‍' എന്ന് പേരിട്ട സിനിമയുടെ തിരക്കഥാ ജോലികളിലേക്ക് കടക്കുകയാണെന്ന് തിരക്കഥാകൃത്തുക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി നായകനായ 'ഉണ്ട' മികച്ച പ്രതികരണവുമായി തിയേറ്ററുകളിലോടുന്ന സന്ദര്‍ഭത്തിലാണ് ആരാധകരെ ആവേശത്തിലാക്കിയുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്

Recommended