ഒരിക്കൽ കളി കൈവിട്ട് തകർന്നു പോയ രോഹിത്

  • 5 years ago
World Cup 2011 snub was the turning point in Rohit Sharma's career

ലോകകപ്പില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പ്രധാനമായും ഒരു കാരണമാണെന്ന് കുട്ടിക്കാലത്തെ കോച്ച് ദിനേഷ് ലാഡ്. രോഹിത് ടീമിലേക്ക് വന്നതിന് ശേഷം നന്നായി കളിച്ചിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പിനുള്ള ടീമില്‍ അവന്റെ പേരുണ്ടായിരുന്നില്ല.