ആന്തൂർ നഗരസഭ ഉദ്യോഗസ്ഥർക്ക് നേരെ പൊട്ടിത്തെറിച്ച് വ്യവസായ മന്ത്രി എ സി മൊയ്തീൻ

  • 5 years ago
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം. ആന്തൂർ നഗരസഭ ഉദ്യോഗസ്ഥർക്ക് നേരെ പൊട്ടിത്തെറിച്ച് വ്യവസായ മന്ത്രി എ സി മൊയ്തീൻ. നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന മന്ത്രിയെ അറിയിച്ചപ്പോഴാണ് മന്ത്രിയുടെ രോഷപ്രകടനം. വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയോടെ നാടെങ്ങും ഉയർന്നുവരുന്നത്.