അര്‍ജന്‌റീനക്ക് ഇന്ന്‌ മരണക്കളി

  • 5 years ago
Argentina will take the field on tomorrow against Paraguay for their second match of the Copa America 2019, at Belo Horizonte.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം.