വീണ മാലിക്കിന് സാനിയയുടെ മറുപടി

  • 5 years ago
Sania Mirza responds to scathing attack from Veena Malik

ഉപദേശിക്കാന്‍ ശ്രമിച്ച പാക് നടി വീണാ മാലിക്കിന് മറുപടിയുമായി സാനിയ.
കുട്ടിയുമായി ഹുക്ക വലിക്കുന്ന സ്ഥലത്ത് പോവരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നുമായിരുന്നു വീണ മാലിക്കിന്‌റെ ട്വീറ്റ്‌