ഞാൻ കേരളത്തിന്റെ മൊത്തം പ്രതിനിധി, രാഹുൽ ഗാന്ധി പറയുന്നു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നല്കിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോയിലാണ് അദ്ദേഹം ജനങ്ങളോടുള്ള നന്ദി അറിയിച്ചത്.
Category
🗞
News