ഇട്ടിമാണിയായി മോഹൻലാൽ എത്തുന്നു

  • 5 years ago
Ittymaani Made In China Releasing Worldwide On September 5

തൃശ്ശൂർ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വർഷത്തിനു ശേഷം ലാലേട്ടൻ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ലാലേട്ടനോടൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ,, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Recommended