ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെന്‍സ്റ്റോക്‌സിന്റെ ക്യാച്ച്

  • 5 years ago
Ben Stokes' wonder catch in ICC WORLD CUP 2019 Cricket
ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തിലെ ബെന്‍ സ്റ്റോക്‌സിന്‍റെ ഒറ്റ കൈയന്‍ പറക്കും ക്യാച്ചിനെ കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇങ്ങനെ പറയുന്നു. 35 ാം ഓവറില്‍ ആദില്‍ റാഷിദിന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ആന്‍ഡിലെ ഫെഹ്‌ലുക്വായോയെയുടെ ശ്രമമാണ് ബൗണ്ടറി ലൈനിനരികില്‍ വെച്ച് സ്‌റ്റോക്‌സ് തടഞ്ഞത്.