ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക വെള്ളം കുടിക്കും

  • 5 years ago
Dale Steyn out of South Africa’s World Cup opener against England
ലോകകപ്പിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പ്രധാന ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പരിക്ക് തിരിച്ചടിയാകുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റെയ്ന്‍ പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഉദ്ഘാടന മത്സരത്തിനിറങ്ങില്ല.