ജൂണിൽ 3 സിനിമകളുമായി ടോവിനോ | filmibeat Malayalam

  • 5 years ago
3 movies of tovino thomas set for release in june
ഉത്സവ സീസണ്‍ മുന്‍നിര്‍ത്തിയും അല്ലാതെയുമായി ഈ ജൂണിൽ മൂന്നോളം സിനിമകളാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയും ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ്.