ലേറ്റായി ബസില്‍ കയറുന്നയാളാര് ? രോഹിത് പറയുന്നു

  • 5 years ago
This Player Is Team India's Worst Dancer According To Rohit Sharma
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ രോഹിത് ഐസിസി പുറത്തുവിട്ട വീഡിയോയില്‍ ടീമിലെ ഏറ്റവും മോശം ഡാന്‍സറെയും ടീം മേറ്റിനെയും സെല്‍ഫ് ഭ്രമമുള്ള താരത്തെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.