മധ്യപ്രദേശില്‍ ഭരണം സംരക്ഷിക്കാന്‍ പാടുപെട്ട് കോണ്‍ഗ്രസ്

  • 5 years ago



ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴചവെച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടായത്. ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ ബിജെപി കരുനീക്കം ശക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നീക്കങ്ങളെക്കാള്‍ സര്‍ക്കാരിന് ഭീഷണി ആയിരിക്കുകയാണ് പാര്‍ട്ടിയിലെ ചേരിപ്പോര്


Lok Sabha election result triggers new crisis in madhyapradesh congress. BJP id trying to topple the government.


Recommended