അഫ്ഗാനെ തകർത്ത് അയർലണ്ട്

  • 5 years ago
Ireland beat Afghanistan by 72 runs in 1st ODI
രണ്ടു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് അഫ്ഗാന്‍ ആതിഥേയരോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 48.5 ഓവറില്‍ 210 റണ്‍സിന് പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 35.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പവലിയനിലെത്തി.