റോബിൻ ഉത്തപ്പ ഇനി കേരളടീമിൽ

  • 5 years ago


പാതി മലയാളിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ‌ അടുത്ത അഭ്യന്തര സീസണ്‍ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും. ഇക്കാര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും, ഉത്തപ്പയും തമ്മില്‍ ധാരണയിലെത്തി.

Robin Uthappa to turn up for new team in next domestic season