കോൺഗ്രസ് പ്രധാനമന്ത്രി പദത്തിന് വാശി പിടിക്കില്ല

Oneindia Malayalam

by Oneindia Malayalam

83 views
Regioanl parties may form government, but it will be unstable, Says Congress leader Veerapa Moily
രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന സഖ്യത്തിന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് മുതിർന്ന നേതാവ് വീരപ്പമൊയ്ലി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി കോൺഗ്രസ് വാശി പിടിക്കില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.