ലോകകകപ്പ് തയ്യാറെടുപ്പിനെക്കുറിച്ച് കോച്ച് രവി ശാസ്ത്രി

  • 5 years ago
MS Dhoni, Virat Kohli Commitment To Each Other
നായകന്‍ കോലിയും മുന്‍ ക്യാപ്റ്റന്‍ ധോണിയും തമ്മിലുള്ള മികച്ച ബന്ധം ലോകകപ്പില്‍ ഇന്ത്യക്കു ഏറെ ഗുണം ചെയ്യുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.ലോകകപ്പില്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരുക്കുകയാണ് കോച്ച് രവി ശാസ്ത്രി.