ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് അഭ്യൂഹം

  • 5 years ago
Bindhu Ammini to visit Sabarimala again
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇതിനെ തുടർന്ന് പോലീസും കനത്ത ജാഗ്രതയിലാണ്. ഇടവമാസ പൂജകൾക്കായാണ് ശബരിമല നട തുറന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്നിധാനത്ത് തിരക്ക് കുറവാണ്