ബിജെപി പോളിങ് ഏജന്‍റ് വോട്ട് മോഷ്ടിച്ചു

Oneindia Malayalam

by Oneindia Malayalam

80 views
BJP polling agent stole votes in Faridabad, three women filed complaint against him and re polling announced on may 19th
ബിജെപി പോളിങ് ഏജന്റ് വോട്ട് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വനിതകള്‍ പോലീസില്‍ പരാതി നല്‍കി. മെയ് 12 ന് തിരഞ്ഞെടുപ്പ് നടന്ന ഫരീദാബാദിലാണ് ഇത്തരത്തില്‍ പരാതി ഉന്നയിച്ച് സ്ത്രീകളെത്തിയത്.