മധുവിന്റെ സഹോദരി കേരള പൊലീസില്‍

  • 5 years ago
Adivasi Madhu’s sister Chandrika was recruited to the Kerala Police
ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി ജനങ്ങളെ സേവിക്കാൻ കേരള പൊലീസില്‍. മധുവിന്റെ സഹോദരി ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്.