BJPക്ക് ജയ് വിളിച്ച് പാകിസ്താനിലെ പര്‍ദ്ദയിട്ട യുവതികള്‍

  • 5 years ago
BJP Flag in Pakistan cheering Crowd; What is Behind the mostly shared video details
ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഒരു പ്രകടനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നരേന്ദ്ര മോദിയുടെ മുഖംമൂടി അണിഞ്ഞും ബിജെപിയുടെ കൊടി പിടിച്ചുമാണ് പ്രകടനം. പര്‍ദ്ദയിട്ട സ്ത്രീകളാണ് മാര്‍ച്ച് നടത്തുന്നത് എന്നതാണ് പ്രത്യേകത. സ്ത്രീകള്‍ മാത്രമല്ല പ്രകടനത്തില്‍. ഇത് നടന്നത് പാകിസ്താനിലെ ബലൂചിസ്താനിലാണെന്ന് പ്രചാരണം വന്നതോടെ വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു. കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ നടന്ന പരിപാടിയുടേതാണ് വീഡിയോ.