ചെന്നൈയ്ക്ക് വേണ്ടി വാട്സന്‍ പോരാടിയത് രക്തമൊലിപ്പിച്ച്‌

  • 5 years ago
Shane Watson batted through bloodied leg in final vs Mumbai Indians
മത്സരത്തില്‍ വാട്സന്‍ പരിക്ക് മറച്ചുവെച്ചാണ് ചെന്നൈയ്ക്ക് വേണ്ടി പോരാടിയത്. ഡൈവിങിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വാട്സന്‍ തുടര്‍ന്ന് ചോരയൊലിപ്പിച്ചുകൊണ്ടാണ് കളിച്ചത്.

Recommended