ലാലേട്ടനെ കോപ്പി അടിച്ച് രാഹുൽ ഗാന്ധി

  • 5 years ago
Rahul Gandhi's recent photograph has a stark resemblance to Mohanlal character in Lucifer
ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രസിദ്ധമായ വാടാ മുദ്രയുമായി രാഹുല്‍ ഗാന്ധി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് ഇങ്ങനെ ഒരു സാദൃശ്യത്തിന് വക നല്‍കിയത്. സംഗതി അടിപൊളി ആയിട്ടുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്