സൈനീക വേഷമണിഞ്ഞ ആദ്യ പള്ളീലച്ചനായി ഫാ. ജിസ് ജോസ്

  • 5 years ago
In a first, Christian priest from Kochi joins Army as religious teacher

ളോഹയിട്ടൊരു പട്ടാളക്കാരന്‍ അച്ഛന്‍. തിരുവസ്ത്രം അണിഞ്ഞ് അള്‍ത്താരയില്‍ ബലി അര്‍പ്പിക്കേണ്ട ഫാദര്‍ ജിസ് ജോസ് ഇനി അറിയപ്പെടുക ഇന്ത്യന്‍ സൈന്യത്തിന്റെ വേഷമണിഞ്ഞ ആദ്യ വൈദികന്‍ എന്ന പേരില്‍.