അയാക്സ് ഹൃദയം ഭേദിച്ച് ടോട്ടനം ഫൈനലിൽ

  • 5 years ago
Tottenham Hotspur produced a stunning comeback in the second half to go through to the final of Uefa Champions League
യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാംപാദത്തില്‍ അയാക്‌സിനെ തോല്‍പ്പിച്ച്‌ ടോട്ടനം ഫൈനലില്‍ കടന്നു. അട്ടിമറി വീരന്മാരായ അയാക്‌സിനെ 3-2ന് തോല്‍പ്പിച്ചാണ് ടോട്ടനം ഫൈനലില്‍ പ്രവേശിച്ചത്. അഗ്രഗേറ്റില്‍ തുല്യത പാലിച്ചെങ്കിലും എവേ ഗോളിന്റെ ബലത്തിലാണ് ടോട്ടനം ഫൈനലിലെത്തിയത്.