പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

  • 5 years ago
higher secondary results announced
രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് ഇത്തവണത്തെ വിജയം. ഉപരിപഠനത്തിന് യോഗ്യത നേടിയത് 311375 വിദ്യാര്‍ത്ഥികള്‍ വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44 ശതമാനം) കുറവ് പത്തനംതിട്ട( 78 ശതമാനം)യിലുമാണ്.