ഇക്കൊല്ലം തിളങ്ങിയ മലയാളി നടിമാര്‍

  • 5 years ago
successfull malayali actresses in 2019 mid
ഈ വര്‍ഷമാദ്യം നായികമാര്‍ക്ക് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളും നിരവധിയായി ഇറങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര നടിമാരാണ് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എത്തിയിരുന്നത്. ഇക്കൊല്ലം നായികാ വേഷങ്ങളില്‍ തിളങ്ങിയ മലയാളി താരങ്ങളെക്കുറിച്ചറിയാം.

Recommended