ചെന്നൈയ്‌ക്കെതിരെ ജയിച്ചിട്ടും പഞ്ചാബ് പുറത്ത്

  • 5 years ago


ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 55-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. നിശ്ചിത 20 ഓവറില്‍ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 18 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

punjab beat chennai superkings