BJPയെ വെട്ടിലാക്കി ഭരണവിരുദ്ധ വികാരങ്ങൾ

  • 5 years ago

നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ അഞ്ച് ഗ്ലാമര്‍ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഈ സീറ്റുകള്‍ മുമ്പ് ബിജെപി പിടിച്ചത്. അതുകൊണ്ട് തന്നെ ഈ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമെന്ന് ഉറപ്പാണ്. ഇതിന് പുറമേ ദില്ലിയില്‍ കോണ്‍ഗ്രസ് നടത്തുന്ന ചില നീക്കങ്ങളും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

bjp may loose 5 high stake seats that recorded narrow win in 2014

Recommended