ആലപ്പുഴയിലും മാവേലിക്കരയിലും കള്ള വോട്ട് പരാതി

  • 5 years ago
Lok Sabha Elections 2019: Bogus vote allegations from Mavelikkara and Alappuzha
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കളളവോട്ട് ആരോപണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് കളക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിന് പിന്നാലെയാണ് മറ്റിടങ്ങളില്‍ നിന്നും കളളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നാണ് കളളവോട്ട് നടന്നുവെന്ന ആരോപണം ഇപ്പോള്‍ ഉയരുന്നത്.

Recommended