ധോണി ഇന്ത്യയുടെ തുറുപ്പ് ചീട്ട്

  • 5 years ago



പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്നു തെളിയിച്ചു കൊണ്ട് ഐപിഎല്ലില്‍ യുവതാരങ്ങളെ കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ധോണിയുടെ മാസ്മരിക ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹം

MS Dhoni Will be a Vital Cog for India in the World Cup Says Kiran More