കണ്ണൂരിൽ വിവിപാറ്റ് മെഷീനുള്ളില്‍ വിഷപ്പാമ്പ്

  • 5 years ago
De@dly snake in VVPAT machine in kannur
കണ്ണൂരില്‍ വിവിപാറ്റ് മെഷീന്‍ തുറക്കുന്നതിനിടെ വിഷപാമ്പ് തലപൊക്കിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാഴ്ത്തി. മയ്യില്‍ പഞ്ചായത്തിലെ കണ്ടങ്കൈ എല്‍പി സകൂളിലെ 165-ാം ബൂത്തിലെ വിവി പാറ്റ് മെഷീന്‍ ഉദ്യോഗസഥര്‍ തുറക്കുന്നതിനിടെയാണ് ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പണ് പുറത്തേക്കു വന്നത്. ഇതു തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി പരത്തി

Recommended