കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയത് കൃത്യമായി കണ്ടു

  • 5 years ago
women reveal experiance on poolibg boothevm issue
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് ചെയ്ത വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിന് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വോട്ടര്‍ രംഗത്ത്. വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151ആം ബൂത്തിലെ വോട്ടറായ യുവതി. തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും യുവതി ആവശ്യപ്പെട്ടു.

Recommended