ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സേവനമൊരുക്കി ഓല | Oneindia Malayalam

  • 5 years ago
Ola to provide free rides for Persons with Disabilities to polling booths in Bengaluru this Lok Sabha election
ലോക്സഭ തിരഞ്ഞെടുപ്പിനിടെ താരമായി ഓല ക്യാബ്. ആപ്ലിക്കേഷന്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ സര്‍വീസ് ലഭ്യമാക്കിക്കൊണ്ടാണ് ഓല മുന്നിട്ടിറങ്ങിയത്.