രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ പിതൃദര്‍പ്പണം നടത്തി

  • 5 years ago
Rahul Gandhi performs rituals after offering prayer at Thirunelli temple in Kerala
വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിയത്. പാപനാശത്തില്‍ നിന്നും രാഹുല്‍ നേരെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ ആദ്യ പ്രചാരണം.

Recommended