ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം നാലു ബൗളര്‍മാര്‍

Oneindia Malayalam

by Oneindia Malayalam

140 views
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞദിവസമാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. പതിനഞ്ചംഗ ടീമില്‍ അനിവാര്യമായ ചില ഒഴിവാക്കലുകളുണ്ടായപ്പോള്‍ ചില കളിക്കാര്‍ക്ക് നേട്ടവുമായി. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ ടീമിനെ തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

four fast bowlers to assist team india