ഇന്ത്യൻ വിപണി കീഴടക്കാൻ SAMSUNG GALAXY A70 വരുന്നു

  • 5 years ago
SAMSUNG GALAXY A70 ഇന്ത്യൻ വിപണിയിൽ ഉടൻ വരുന്നു
The Samsung Galaxy A70 mobile features a 6.7" (17.02 cm) display with a screen resolution of 1080 x 2400 pixels and runs on Android v9.0 (Pie) operating system.
സാംസങ് ഗ്യാലക്സി എ70 ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോൺ പ്രദർശിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫോണിന്റെ വിലയെക്കുറിച്ച് യാതൊരു വിവരവും വ്യക്തമാക്കിയിട്ടില്ല.

Recommended