അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ ഔദാര്യം

  • 5 years ago
French authorities cleared Anil Ambani's $162 billion debt after NDA deal, says local media
മോദി സര്‍ക്കാരിന്റെ റഫാല്‍ ഇടപാടിനെ പറ്റി ഓരോ ദിവസവും ഓരോ വാര്‍ത്തകളാണ് പുറത്തു വരുന്നത്. റഫാല്‍ കരാറില്‍ വന്‍ അഴിമതി നടന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരി വക്കുന്നതും ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍...തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഉള്ള ആരോപണങ്ങള്‍ മാത്രം എന്ന് പറഞ്ഞ് അതിന് രാഷ്ട്രീയമാനം നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണ്..ഇന്ന് ഇടപാടിനെ പറ്റി ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടിരിക്കുന്നത് ഫ്രഞ്ച് ദിനപത്രമായ ലെ മോണ്‍ടെ ആണ്...അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ അതായത് ഏകദേശം 1100 കോടി ഇന്ത്യന്‍ രൂപ ഇളവ് നല്‍കി എന്നാണ് ഫ്രഞ്ച് ദിനപത്രത്തിന്റെ വെളിപ്പെടുത്തല്‍.

Category

🗞
News

Recommended