"പാകിസ്താന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സൈനികരെ കൊന്നത് മോദിക്ക് വേണ്ടിയാണോ?"

  • 5 years ago
Pakistan 'Supporting' Modi, Wants Riots to Spread in India: Arvind Kejriwal
പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. പുല്‍വാമ ആക്രമണത്തില്‍ 40 സൈനികരെ പാകിസ്താന്‍ കൊന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോയെന്ന് കെജ്രിവാള്‍ ചോദിച്ചു.

Category

🗞
News

Recommended