വോട്ടിങ് മെഷീനിൽ അട്ടിമറി | Oneindia Malayalam

  • 5 years ago
Bijnor Man Claims He Pressed BSP Button, 'But Vote Went to BJP
ഉത്തര്‍ പ്രദേശില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി. ബി.എസ്.പി ചിഹ്നമായ ആനയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത്.

Recommended