പാര്‍ത്ഥിവ് പോകുന്നത് ആശുപത്രിയിലേക്ക്

  • 5 years ago
parthiv patel will go to hospital after the match
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ഓരോ കളി കഴിഞ്ഞും പോവുക വിമാനത്താവളത്തിലേക്കാണ്. അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയില്‍ പാര്‍ത്ഥിവിന്‍്റെ അച്ഛന്‍ അജയ് പട്ടേലിനെ തലച്ചോറില്‍ രക്തസ്രാവവുമായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്‍്റെ അടുത്തേക്കാണ് ഓരോ കളിക്ക് ശേഷവുമുള്ള പാര്‍ത്ഥിവിന്‍്റെ യാത്ര.

Recommended