ടോസിനു ശേഷം രാജസ്ഥാനെ ബാറ്റിങിന് അയച്ചു

  • 5 years ago

ഐപിഎല്ലിലെ 25ാം റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
CSK won the toss and opt to bowl

Recommended