ജൂലൈ 4 ദിലീപിന്റെ ഭാഗ്യദിനമായിരുന്നു

  • 5 years ago


ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, സിദ്ദിഖ്, ദേവൻ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂലൈ 4. . സിനിമയുടെ പേരില്‍ ഭാഗ്യം ഉണ്ടായിരുന്നെങ്കിലും ജൂലൈ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയിക്കാതെ ജൂലൈ നാല് തിയറ്ററുകളില്‍ പൂര്‍ണ പരാജയമായി മാറുകയായിരുന്നു.

Oldfilm Reveiw july 4 2007