ഷൂട്ടിങ് കണ്ണൂരിൽ , തുറമുഖം വരുന്നു | Oneindia Malayalam

  • 5 years ago
നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്.നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുറമുഖം.

nivin pauly's thuramukham movie shooting started

Recommended